Monday, 10 August 2009

മഞ്ഞുതുള്ളി


ഒരു മഞ്ഞുതുള്ളി
ഇലത്തുമ്പിലൊരു
സൂര്യനെ കോര്‍ത്തെടുത്ത്
പ്രിയപ്പെട്ട മണ്ണിന്‍
മാറോട് ചേരാന്‍,
ചേര്‍ന്നില്ലാതാകാന്‍...

4 comments:

തുലാവര്‍ഷ രാത്രി said...

manjuthulliye kurichu ezhuthiyathu nannayittundu, veendum ezhuthanam, pookkalekurichum, puzhakalekurichum, sooryanekurichum , chandranekurichum ezhuthanam , saraswathi devi vilangatte thoolikayil ennu aashamsikkunnu

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വരികളും,ചിത്രവും നന്നായിരിക്കുന്നു

Priya said...

nice picture

വിജയലക്ഷ്മി said...

naaluvari kavitha nannaayittundu.